വന വാസി വനിതാ രോദനം കാട് മാത്രം അറിയുന്നു

വനവാസികളായ ആദിവാസികളെ കുറിച്ചു തന്നെ ആരും പഠിപ്പിക്കണ്ടാ എന്ന് കേരള പിന്നോക്ക മന്ത്രി കഴിഞ്ഞിടെ ആവര്‍ത്തിച്ചു പറഞ്ഞു .ആദിവാസികളെ കുറിച്ച് ഉള്ള അറിവില്‍ വെറും “ബാലനായ “ഈ മന്ത്രിയുടെ തുടര്‍ന്നുള്ള അറിവിലേക്ക് വേണ്ടി അല്‍പം കാട്ടു കാര്യങ്ങള്‍ പറയുന്നു . വന വാസികളായ ആദിവാസികളെ പല തട്ടില്‍ ആദിവാസി വിഭാഗങ്ങളായി ജാതി തിരിച്ച് രേഖകള്‍ ഉണ്ടാക്കി പലവക നിരത്തുകയാണ് സര്‍ക്കാരിന്‍റെ മുഖ്യ ഹോബി അഥവാ വിനോദം .ആദിവാസി യുവതികളുടെ രോദനം അറിയുന്നത് വനം മാത്രം .ആചാരവും അനുഷ്ടാനവും കര്‍ശനമായി വനത്തില്‍ ഇന്നും തുടരുന്നു .   തീണ്ടാരി രക്തം കാണുന്ന സ്ത്രീകള്‍ ഏഴു ദിനം കുടിലില്‍ നിന്നും മാറി താമസിക്കുന്നു .   ഇത്  കാട്ടു നിയമം  പൂര്‍ണ്ണ ഗര്‍ഭിണി ഊരില്‍ നിന്നും അകലെ വാലാഴ്മ പുരയില്‍ തനിയെ താമസിച്ചു നൊന്തു പ്രസവിച്ചു ഏഴാം നാളില്‍ ഒഴുക്ക്…

Read More