മലയാലപ്പുഴ ഗവ.എല്‍പി സ്കൂളിലെപുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനംഅഡ്വ.കെ.യു.ജനീഷ്കുമാര്എംഎല്എനിര്വഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് കെ.ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത്അംഗംജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാത അനില്‍, രാഹുല്‍ വെട്ടൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ബിജു, പ്രീജ പി. നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീലകുമാരി ചാങ്ങയില്‍, പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് രാജു, സുമാ രാജശേഖരന്, രജനീഷ് ഇടമുറി, മഞ്ജേഷ് വടക്കിനേത്ത്, എന്‍. വളര്‍മതി, ഷീബാ രതീഷ്, കെ.ആശാ കുമാരി, ബിന്ദു ജോര്‍ജ്, വി.വി. സന്തോഷ് കുമാര്‍, കോന്നി എ.ഇ.ഒ ടി.എസ്. സന്തോഷ് കുമാര്‍, സിഡിഎസ് ചെയര്പേഴ്സന് എ. ജലജകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മലയാലപ്പുഴ മോഹനന്, പി.എസ്. ഗോപാലകൃഷ്ണപിള്ള, ദിലീപ് കുമാര്‍, പത്മ ഗിരീഷ്, സ്കൂള്‍ ഹെഡ്മിസ്ട്രസ്വി.എം. ഷൈനി, പി.ഡബ്ല്യു.ഡി എന്‍ജിനിയര്‍ വി.കെ.…
Read More