konnivartha.com: എം ഡി എം എ എന്ന അതിമാരക മയക്കു മരുന്നുമായി പിടിയിലായ 8 പേരും പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉള്ളവര്‍ . എറണാകുളം നോര്‍ത്ത് പോലീസ് ആണ് ഇവരെ പിടികൂടിയത് . കോന്നി പയ്യനാമണ്ണ് അടുകാട് നിവാസി ബിച്ചു ( 26 ) കോന്നി നിവാസി മനു ( 21) കോന്നി അരുവാപ്പുലം നിവാസി ബാലു ( 28 ) തണ്ണിതോട് നിവാസി അഖില്‍ കുമാര്‍ ( 20) കൂടല്‍ കുളത്ത് മണ്ണ് നിവാസി ആരോമല്‍ ( 20 ) പന്തളം നിവാസി അജിത്ത് ( 23) മാമൂട് നിവാസി അശ്വിന് ( 22) മുടിയൂര്‍ക്കോണം നിവാസി വിഷ്ണു ( 23) എന്നിവരാണ് പിടിയിലായത് . എറണാകുളം നോര്‍ത്ത് ശാസ്താ ക്ഷേത്ര റോഡില്‍ ഉള്ള ലോഡ്ജില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത് .…
Read More