പുതുവത്സരാശംസകൾ

  സന്തോഷവും, ആരോഗ്യകരവും, വിജയം നിറഞ്ഞതുമായ ഒരു പുതുവത്സരം ആശംസിക്കുന്നു പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയാണ് പുതുവര്‍ഷത്തെ ആദ്യം വരവേറ്റത്. പിന്നാലെ ന്യൂസീലന്‍ഡിലും ആഘോഷമെത്തി.തുടര്‍ന്ന് ലോകമെങ്ങും പുതുവര്‍ഷ ആശംസകള്‍ കൊണ്ട് നിറഞ്ഞു

Read More

പുതുവത്സരാശംസകൾ

കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021-നെ വരവേൽക്കാം.എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയപൂർവ്വം പുതുവത്സരാശംസകൾ നേരുന്നു. ടീം “കോന്നി വാര്‍ത്ത ഡോട്ട് കോം”

Read More