Trending Now

നിക്ഷേപം തിരികെക്കിട്ടിയില്ല : കോന്നിയില്‍ നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  konnivartha.com: കോന്നി റീജിയണൽ സഹകരണ സൊസൈറ്റിയിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് കുടുംബം പറയുന്നു . മദ്യത്തിൽ അമിതമായി ഗുളികകൾ ചേർത്തു കഴിച്ച നിഗമനത്തില്‍ കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ( 64 ) കോട്ടയം മെഡിക്കല്‍... Read more »
error: Content is protected !!