konnivartha.com; ഇന്ത്യൻ നാവികസേന 2025-ലെ നാവികസേനാ ദിനം, ഡിസംബർ 04-ന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ഗംഭീര സൈനിക പ്രകടനങ്ങളോടെ ആഘോഷിക്കും എന്ന് രാജ്യരക്ഷാ മന്ത്രാലയം അറിയിച്ചു . പ്രധാന നാവികത്താവളങ്ങൾ അല്ലാത്ത സ്ഥലങ്ങളിൽ പരിപാടി സംഘടിപ്പിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ ശ്രമങ്ങളുടെ തുടർച്ചയാണിത്. മുമ്പ് ഒഡീഷയിലെ പുരിയിലും മഹാരാഷ്ട്രയിലെ സിന്ധുദുർഗ്ഗിലുമാണ് ഈ ആഘോഷം നടന്നത്. ഇന്ത്യൻ നാവികസേനയുടെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് കാണാനുള്ള അനന്യമായ അവസരമാണ് ഈ മഹോത്സവം ഒരുക്കുന്നത്. മഹാസാഗറിന്റെ (Mutual and Holistic Advancement for Security and Growth Across Regions -മേഖലയിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കുമായി പരസ്പരവും സമഗ്രവുമായ മുന്നേറ്റം) വിശാലമായ കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന നാവികസേന, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ‘അഭികാമ്യമായ സുരക്ഷാ പങ്കാളി'(‘Preferred Security Partner’-IOR) എന്ന നിലയിലുള്ള അതിന്റെ അത്യാധുനിക പ്രവർത്തന പ്ലാറ്റ്‌ഫോമുകളും നിശ്ചയദാർഢ്യവും ഈ…
Read More