ഈ കൈകളില്‍ നാടിന്‍റെ ആരോഗ്യ പരിപാലനം : മുഴുവന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ആശംസകള്‍ ഡോ.അജയകുമാർ എസ് ( പ്രസിഡൻറ്, കെ ജി എം ഒ എ, കൊല്ലം) കേരളം : പ്രളയത്തിൽ മത്സ്യതൊഴിലാളികൾ നാട് രക്ഷിച്ചു എങ്കില്‍ കോവിഡ് മഹാമാരിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും കൊറോണയുടെ സമൂഹവ്യാപനത്തിൽ നിന്നും കേരളത്തെ സംരക്ഷിച്ച് നിർത്തുന്നു.എല്ലാ സുരക്ഷയും മുന്‍ കരുതല്‍ നിര്‍ദേശവും ഉപദേശവും നല്‍കി കേരള പോലീസും ഒപ്പം ചേരുമ്പോള്‍ വളരെ മാതൃകാപരമായ രീതിയിൽ ആണ് ഈ കൊച്ചു കേരളം കോവിഡിനെ പ്രതിരോധിച്ച്നിര്‍ത്തുന്നത് . ഡോക്ടര്‍മാര്‍ , നഴ്സുമാർ, മറ്റു ആശുപത്രി സ്റ്റാഫ്,പോലീസ്, ഫയർഫോഴ്സ്, തുടങ്ങിയവർ എല്ലാം തന്നെ സ്തുത്യർഹമായ സേവനം ആണ് നൽകുന്നത്.ഒപ്പം തന്നെ ആരോഗ്യ മേഖലയിൽ നിശ്ശബ്ദമായി അഹോരാത്രം പ്രവർത്തിക്കുന്ന ഒരുആർമി ഉണ്ട് ഇവിടെ . 4500- ഓളം…
Read More