Trending Now

ചിങ്ങത്തിലെ ആയില്യം :കല്ലേലി കാവില്‍ നാഗ പൂജ സമര്‍പ്പിച്ചു 

  KONNIVARTHA.COM :പൊന്നിൻ ചിങ്ങ മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്,... Read more »
error: Content is protected !!