Trending Now

ഗോവയിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ  ‘മനോഹർ ഇന്റർനാഷണൽ എയർപോർട്ട് – മോപ, ഗോവ’ എന്ന് പേരിടുന്നതിന് അനുമതി

ഗോവയിലെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തെ ‘മനോഹർ ഇന്റർനാഷണൽ എയർപോർട്ട് – മോപ, ഗോവ’ എന്ന് നാമകരണം ചെയ്യുന്നതിന്  കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം    ന്യൂ ഡൽഹി: ജനുവരി 4, 2023   മുൻ പ്രതിരോധ മന്ത്രിയും നാല് തവണ ഗോവ മുഖ്യമന്ത്രിയുമരുന്ന അന്തരിച്ച ശ്രീ മനോഹർ പരീക്കറോടുള്ള ആദരസൂചകമായി... Read more »
error: Content is protected !!