Trending Now

ഗതാഗത നിയന്ത്രണം

  konnivartha.com: പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം പത്തനംതിട്ടയുടെ അധികാര പരിധിയില്‍ വരുന്ന കോന്നി നിരത്തു സെക്ഷനില്‍പെട്ട കുരിശിന്‍മൂട് കൊട്ടിപ്പിലേത്ത് റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ നാലു മുതല്‍ താത്കാലികമായി വാഹനഗതാഗതം നിരോധിച്ചു. ഈ റോഡില്‍ കൂടി പോകേണ്ട വാഹനങ്ങള്‍ കുരിശിന്‍മൂട് നിന്ന് പഞ്ചായത്ത്പടി വഴി... Read more »

ഗതാഗത നിയന്ത്രണം

  konnivartha.com : മേലുകര-റാന്നി ബ്ലോക്ക്പടി റോഡില്‍ നാളെ ( 26/10/2022) മുതല്‍ അറ്റകുറ്റപണികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത്) ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. Read more »

ഗതാഗത നിയന്ത്രണം

  konnivartha.com : ചന്ദനപ്പളളി -കോന്നി റോഡിലെ വളളിക്കോട് തിയേറ്റര്‍ ജംഗ്ഷനില്‍ (വളളിക്കോട് എസ്എന്‍ഡിപി ഭാഗം) (സെപ്റ്റംബര്‍ 30), നാളെയും (ഒക്ടോബര്‍1) ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തു കൂടിയുളള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. ചന്ദനപ്പളളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കൈപ്പട്ടൂര്‍ റോഡില്‍... Read more »

വകയാര്‍ വളളിക്കോട് റോഡില്‍ ഗതാഗത നിയന്ത്രണം

  KONNIVARTHA.COM : വകയാര്‍ വളളിക്കോട് റോഡില്‍ വി കോട്ടയം ജംഗ്ഷനും അന്തിചന്തയ്ക്കുമിടയിലായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് (ജനുവരി 5) മുതല്‍ താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. വകയാര്‍ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ വി കോട്ടയം ജംഗ്ഷനില്‍ നിന്നും... Read more »

ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം കോന്നി വാര്‍ത്ത : ഇളമണ്ണൂര്‍-കലഞ്ഞൂര്‍ (വഴി) പൂതങ്കര റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കാരുവയല്‍ ഭാഗത്ത് കലുങ്ക് പണിയുന്നതിനാല്‍ ഇന്നു മുതല്‍(4 ബുധന്‍) ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ ഇളമണ്ണൂര്‍ 23-ാം മൈല്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു കലഞ്ഞൂര്‍ ഭാഗത്തേക്ക് പോകേണ്ടതും വരേണ്ടതുമാണ്. ഇളമണ്ണൂര്‍... Read more »

ഗതാഗത നിയന്ത്രണം

  ആനന്ദപ്പള്ളി-കൊടുമണ്‍ റോഡില്‍ ബിഎം ആന്‍ഡ് ബിസി നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് മേയ് ആറു മുതല്‍ 14 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം കൊച്ചുവയല്‍-ആനന്ദപ്പള്ളി റോഡ് വഴി തിരിച്ചു വിട്ടതായി പൊതുമരാമത്ത് നിരത്തു വിഭാഗം... Read more »

ഗതാഗത നിയന്ത്രണം

  കോന്നി വാര്‍ത്ത : കല്ലേലി-ഊട്ടുപാറ റോഡ് നവീകരിക്കുന്നതിന്‍റെ ഭാഗമായി കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ഈ റോഡില്‍കൂടി ഭാരം കൂടിയ വാഹനങ്ങളുടെയും വലിയ വാഹനങ്ങളുടെയും ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04682... Read more »

ഗതാഗത നിയന്ത്രണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കല്ലേലി-ഊട്ടുപാറ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി കലുങ്കിന്റെ പണികള്‍ ആരംഭിക്കുന്നതിനായി (ജനുവരി 7) മുതല്‍ ഈ റോഡില്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതിനാല്‍ ഇതുവഴിയുളള വാഹനങ്ങള്‍ കോന്നി-കല്ലേലി റോഡുവഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. Read more »
error: Content is protected !!