കോന്നിയിലെ മാരക വിഷങ്ങള്‍: പയ്യനാമണ്ണില്‍ പാറമടകളില്‍ ആര്‍ .ഡി എക്സ്

കോന്നി പഞ്ചായത്തിലെ പയ്യനാമണ്ണില്‍ അനധികൃത പറമടകള്‍ പെരുകുമ്പോള്‍ എല്ലാത്തിനും ഒത്താശ ചെയ്യുന്നത് കോന്നി പഞ്ചായത്ത് ഭരണ സമിതിയും കോന്നി പോലീസും .നിരോധിത സ്പോടക വസ്തു ആര്‍ .ഡി എക്സ് ഉപയോഗിച്ച് പാറകള്‍ പൊട്ടിക്കുന്നു .ഡിറ്റനേറ്ററും ജലാറ്റിന്‍ സ്റ്റിക്കും ,ആര്‍ ഡി എക്സ് അടക്കം ഉള്ള സ്പോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് അന്യ സംസ്ഥാന തൊഴിലാളികള്‍.അശ്രദ്ധമായി ഇവ കൈകാര്യം ചെയ്യുമ്പോള്‍ സ്പോടനം നടന്നു കൊല്ല പ്പെടുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ മൃത്യുദേഹം പോലീസ് ഒത്താശയോടെ പാറ മടയില്‍ നിന്നും വീണു മരിച്ചു എന്ന കള്ള എഫ് ഐ ആര്‍ എഴുതി പോസ്റ്റ്‌ മോര്‍ട്ടം നടത്തി രാത്രിയില്‍ അവരുടെ നാട്ടില്‍ എത്തിക്കുകയും കുടുംബത്തിനു 25000 രൂപ നല്‍കി കേസ് ഇല്ല എന്ന് എഴുതി വാങ്ങുന്ന കൊല്ലം സ്വദേശിയുടെ പണത്തിനു മുന്നില്‍ ഓച്ചാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ കോന്നി നാട് ഇവര്‍ക്ക്…

Read More