Trending Now

കോന്നി മണ്ഡലത്തിലെ മുഴുവന്‍ പട്ടയങ്ങളും മൂന്ന് മാസത്തിനുള്ളില്‍ കൈമാറും

  കോന്നി വാര്‍ത്തഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ പട്ടയം ലഭിക്കാനുള്ള മുഴുവന്‍ ആളുകള്‍ക്കും മൂന്നു മാസത്തിനുള്ളില്‍ പട്ടയം വിതരണം ചെയ്യാന്‍ തീരുമാനമായി. ആറായിരത്തോളം ആളുകള്‍ക്കാണ് പട്ടയം ലഭിക്കാനുള്ളത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍... Read more »
error: Content is protected !!