കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ (മൂലസ്ഥാനം )ചിങ്ങ മാസത്തിലെ ആയില്യം പൂജ നടന്നു .നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങൾക്കും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗവര്‍ഗത്തിനും നൂറും പാലും മഞ്ഞള്‍ നീരാട്ടും കരിക്ക് അഭിഷേകവും നാഗ പാട്ടും അര്‍പ്പിച്ചു .കാവ് ഊരാളി വിനീത് പൂജകള്‍ക്ക് ആരതി ഉഴിഞ്ഞു.
Read Moreടാഗ്: കോന്നി കല്ലേലിക്കാവിൽ ആയില്യം പൂജ സമർപ്പിച്ചു
കോന്നി കല്ലേലിക്കാവിൽ ആയില്യം പൂജ സമർപ്പിച്ചു
മകരമാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗത്തറയിൽ നാഗ പൂജയും ആയില്യം പൂജയും നൂറും പാലും മഞ്ഞൾ നീരാട്ടും കരിക്ക് അഭിഷേകവും സമർപ്പിച്ചു. പൗർണമി ദിനത്തിൽ പർണ്ണ ശാലയിൽ പൗർണമി പൂജയും ശക്തി സ്വരൂപ പൂജയും നടത്തി.ഊരാളി ശ്രേഷ്ഠന്മാർ പൂജകൾക്ക് നേതൃത്വം നൽകി
Read More