konnivartha.com : കോന്നി കേന്ദ്രമാക്കി നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ സാന്നിധ്യം . നിരോധിത സംഘടനായ സിമിയുടെ ക്യാമ്പ് നടന്ന കോന്നി കുമ്മണ്ണൂരില്‍ തന്നെ ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം മൂന്നു ദിവസം നീണ്ടു നിന്ന ആനകുത്തി ഏരിയാ സമ്മേളനത്തില്‍ ആണ് ആയുധ പ്രദര്‍ശനം നടന്നത് . ആയോധന കലാ പ്രദര്‍ശനം എന്നാണ് നോട്ടീസ്സില്‍ ചേര്‍ത്തത് . ഉത്ഘാടനം നടത്തിയത് നിലവില്‍ പോലീസ് പിടിയില്‍ ഉള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിഎ അബ്ദുള്‍ സത്താര്‍ ആണ് . ഏരിയാ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിതന്നെ നേരിട്ട് എത്തുമെന്ന് നോട്ടീസില്‍ കാണുന്നു . 2022 ആഗസ്റ്റ് 26,27,28 തീയതികളില്‍ ആണ് കുമ്മണ്ണൂര്‍ ആനകുത്തിയില്‍ ആസാദ് നഗര്‍ എന്ന് പേരിട്ട സ്ഥലത്ത് ആയുധ പ്രദര്‍ശനം നടന്നത് . കോന്നി പോലീസ് കീഴില്‍ ഉള്ള സ്പെഷ്യല്‍ ബ്രാഞ്ച് സംഭവം…
Read More