Trending Now

പോലീസുകാരനെ അക്രമി സംഘം കൊലപ്പെടുത്തി

  കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രെവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത് . സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ (27) ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.   ഇന്ന് പുലർച്ചെ... Read more »
error: Content is protected !!