Trending Now

കേരളത്തിന്‍റെ  അഭിമാന പദ്ധതിക്ക് ഇനി നോർവീജിയൻ സങ്കേതിക സഹായം

  മുഖ്യമന്ത്രി അഭ്യർത്ഥിച്ചു, കേരളവുമായി കൈ കൊടുത്ത് നോർവീജിയൻ ജിയോ ടെക്‌നികൽ ഇൻസ്റ്റിറ്റ്യൂട്ട് konnivartha.com : പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട് തുരങ്കപ്പാത നിർമ്മാണം, തീരശോഷണം തടയൽ എന്നീ മേഖലകളിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്‌നികൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപര്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി... Read more »