ഹർ ഘർ തരംഗയുടെ ഭാഗമായി, KMRM അബ്ബാസിയ എരിയയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാമത് വർഷികം സമുചിതമായി ആഘോഷിച്ചു. ഏരിയ പ്രസിഡൻറ് ബിനു ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് റവ.ഫാ.ജോൺ തുണ്ടിയത്ത് സ്വാതന്ത്യദിന സന്ദേശം നല്കി. കെ.എം.ആർ.എം. കേന്ദ്രസമിതി പ്രസിഡൻറ് ജോസഫ് കെ. ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സമിതി ഭാരവാഹികളായ മാത്യു കോശി, ശ്രീ ജിമ്മി പാറയ്ക്കൽ, ജിമ്മി ഇടുക്കിള, സജിമോൻ, എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന മീറ്റിംഗിൽ എബി പാലൂട്ടിൽ, അലക്സ് വർഗീസ്, ലിൻസ് ജോൺ, മേഘ മനോജ്, ജെയിംസ് രാജൻ, ആൽഫ്രഡ് ചാണ്ടി എന്നിവർ പ്രസംഗിച്ചു
Read More