Trending Now

കര്‍ണാടക മുന്‍ ഡിജിപി കുത്തേറ്റ് മരിച്ചു

  കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ ആണ് സംഭവം . കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയേയും മകളേയും പോലീസ് ചോദ്യം ചെയ്തു . പോസ്റ്റ്‌മോര്‍ട്ടമുള്‍പ്പടെയുള്ള നടപടികള്‍ക്കായി ഓം പ്രകാശിന്റെ മൃതദേഹം ആശുപത്രിയിലേക്ക്... Read more »
error: Content is protected !!