കനത്ത മഴ :വകയാർ റോഡിൽ വെള്ളം കയറി :ഗതാഗതം മുടങ്ങി

കനത്ത മഴ :വകയാർ റോഡിൽ വെള്ളം കയറി :ഗതാഗതം മുടങ്ങി കോന്നി വാർത്ത :വകയാർ തോടു നിറഞ്ഞതിനാൽ വകയാർ റോഡിൽ വെള്ളം കയറി. പ്ലാന്റേഷൻ ഭാഗത്ത്‌ കൂടിയുള്ള തോട്ടിൽ അമിതമായി വെള്ളം എത്തിയതോടെ വകയാർ തോട് നിറഞ്ഞു. കോന്നി പത്തനാപുരം റോഡിൽ ഗതാഗതം പൂർണ്ണമായും മുടങ്ങി. ഉരുൾ പൊട്ടി എന്ന സംശയം ഉണ്ടെങ്കിലും റവന്യൂ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല

Read More