എറണാകുളം – ബെംഗലൂരു വന്ദേ ഭാരത് എക്സ്പ്രസ് പതിവ് സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

കെഎസ്ആർ ബെംഗലൂരു എറണാകുളം ജങ്ഷന്‍ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു;എറണാകുളം – ബെംഗലൂരു വന്ദേ ഭാരത് എക്സ്പ്രസ് പതിവ് സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു konnivartha.com; എറണാകുളം – കെഎസ്ആർ ബെംഗലൂരു റൂട്ടില്‍ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. ഉത്തർപ്രദേശിലെ വാരണാസിയിൽ നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ വിശിഷ്ട വ്യക്തികളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും പൗരപ്രമുഖരുടെയും സാന്നിധ്യത്തിലാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപി, കേന്ദ്ര ന്യൂനപക്ഷകാര്യ ഫിഷറീസ് – മൃഗസംരക്ഷണ ക്ഷീരവികസന സഹമന്ത്രി ശ്രീ…

Read More