Trending Now

ഉമ്മൻചാണ്ടിയുടെ വാഹനം അപകടത്തിൽപ്പെട്ടു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഉച്ചതിരിഞ്ഞ് 2.30 ഓടെ പത്തനംതിട്ട അടൂർ വടക്കടത്ത് കാവിൽവച്ചാണ് അപകടം ഉണ്ടായത്. ഉമ്മൻചാണ്ടിയും സംഘവും സഞ്ചരിച്ച വാഹനത്തിലേക്ക് എതിരെ വന്ന വാഗണർ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഉമ്മൻചാണ്ടി ഉൾപ്പെടെ ആർക്കും കാര്യമായ പരുക്ക് ഇല്ല. Read more »
error: Content is protected !!