ഈ ഓണകാലത്തും ഈ ചെളിയില്‍ ചവിട്ടി നടക്കാന്‍ ആണല്ലോ വിധി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണ്‍ -ആനക്കൂട് -പൂങ്കാവ് റോഡ് പണികള്‍ക്ക് വേണ്ടി അനുമതി കിട്ടിയിട്ടും തുക വകയിരുത്തിയിട്ടും ഈ റോഡില്‍ പണികള്‍ മെല്ലെപോക്ക് . കോന്നി ട്രാഫിക്ക് -ആനക്കൂട് റോഡിലെ അവസ്ഥ ഇങ്ങനെ ആണ് . ആനക്കൂട് റോഡില്‍ തന്നെ ആണ് എം എല്‍ എ ഓഫീസ് , മിനി സിവില്‍ സ്റ്റേഷന് . 20 ഓളം സര്‍ക്കാര്‍ സ്ഥാപനം ,താലൂക്ക് ആശുപത്രി ,കെ എസ്സ് ഇ ബി ,ജോയിന്‍ ആര് ടി ഓ ഓഫീസ് എല്ലാം ഈ റോഡ് വശത്താണ് . എന്നാല്‍ അധികാരികളുടെ മൂക്കിന് കീഴില്‍ ഉള്ള ഈ റോഡില്‍ നിറയെ കുഴികള്‍ അതില്‍ നിറയെ ചെളി വെള്ളം .ഇതിലൂടെ തരണം ചെയ്തു വേണം ഇന്നാട്ടുകാര്‍ക്കും മറു നാട്ടുകാര്‍ക്കും…
Read More