അറിയിപ്പുകള്‍ ( 27/12/2022)

പിഎസ്‌സി പരിശീലനം: ക്വട്ടേഷന്‍ ക്ഷണിച്ചു പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സൗജന്യ പിഎസ്‌സി പരിശീലന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ യുവതി യുവാക്കള്‍ക്ക് വിവിധതരത്തിലുള്ള (പ്രാഥമിക, മെയിന്‍) പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിന് പരിചയ സമ്പന്നരായ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.lsg.kerala.gov.in വെബ്‌സൈറ്റിലെ G184862/2023 വിന്‍ഡോ നമ്പരില്‍ നിന്നോ, 9446 918 687 നിന്നോ അറിയാം. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടില്‍ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനായുളള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട തീയതി 2023 ജനുവരി ഏഴു വരെ നീട്ടി. 2022-23 അധ്യായന വര്‍ഷം പ്രൊഫഷണല്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുളള ഇ.സി.ആര്‍ (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്)  കാറ്റഗറിയില്‍പ്പെട്ടവരുടെയും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി…

Read More