Trending Now

“അഥീന”: ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ന് ഇറങ്ങും

  നാസയുടെ പരീക്ഷണ ഉപകരണങ്ങളുമായി അഥീന ലാൻഡർ ഇന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും.ബ്ലൂ ഗോസ്‌റ്റ്‌ ലാൻഡറിന്‌ പിന്നാലെയുള്ള ഈ ദൗത്യവും രണ്ടാഴ്‌ച നീളും. ഇന്റൂയിറ്റീവ് മെഷീൻസ് രൂപകൽപ്പന ചെയ്ത പേടകം ഫെബ്രുവരി 27 നാണ്‌ വിക്ഷേപിച്ചത്‌.   ഇന്നലെ പേടകം ചന്ദ്രൻെറ ഏറ്റവും അടുത്തുള്ള... Read more »
error: Content is protected !!