Trending Now

അടൂര്‍ മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കും : ഡെപ്യൂട്ടി സ്പീക്കര്‍

  konnivartha.com: അടൂര്‍ നിയോജക മണ്ഡലത്തിലെ അമൃത് 2.0 പദ്ധതി നിര്‍വഹണ ഉദ്ഘാടനം കേരളനിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് വലിയ തോതില്‍ പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടെന്നും ശാശ്വത പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം എന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.... Read more »