Trending Now

യുവാവിനെ ഫ്ലാറ്റിൽനിന്ന്​ വീണ്​ മരിച്ചനിലയിൽ കണ്ടെത്തി

  ജോലി സമ്മർദത്തെതുടർന്ന്​ ആത്മഹത്യ ചെയ്തതാണെന്നാണ്​ പ്രാഥമിക വിവരം. എറണാകുളത്തെ സ്വകാര്യ ഐ.ടി കമ്പനി ജീവനക്കാരൻ പത്തനംതിട്ട മല്ലപ്പള്ളി പുന്നവേലി ചീരംകുളം ഇട്ടിക്കൽ ജേക്കബ് തോമസിനെയാണ്​ (23) മുട്ടമ്പലം സ്‌കൈലൈൻ ഫ്ലാറ്റിൽനിന്ന്​ വീണ്​ മരിച്ചനിലയിൽ ക​ണ്ടെത്തിയത്​. ഞായറാഴ്ച പുലർച്ചയാണ്​ സംഭവം. ഐ.ടി കമ്പനിയിലെ ജോലിക്കാരനായ... Read more »
error: Content is protected !!