Trending Now

ഇന്ന് ലോകാരോഗ്യ ദിനം : സംസ്ഥാനത്ത് വിവിധ ഉദ്ഘാടനം നടക്കും

  ലോകാരോഗ്യ ദിനാചരണം, സർക്കാരാശുപത്രികളിൽ സജ്ജമായ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓൺലൈൻ ഒപി ടിക്കറ്റ്, എം-ഇഹെൽത്ത് ആപ്പ്, സ്‌കാൻ എൻ ബുക്ക് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മികച്ച ഡോക്ടർമാർക്കുള്ള അവാർഡ് വിതരണവും കെ.സി.ഡി.സി. ലോഗോ പ്രകാശനവും ഏപ്രിൽ 7 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക്... Read more »
error: Content is protected !!