പ്രത്യേകതകള്‍ കൊണ്ട് കോന്നി ടൌണ്‍ പതിനാറാം വാര്‍ഡില്‍ രണ്ടു സ്ഥാനാര്‍ഥി മാത്രം

  കോന്നി വാര്‍ത്ത :സ്വതന്ത്ര സ്ഥാനാര്‍ഥി ഇല്ല , വിമത സ്ഥാനാര്‍ഥി ഇല്ല ,ബി ജെ പിക്കും സ്ഥാനാര്‍ഥി ഇല്ല . ഇത് കോന്നി പഞ്ചായത്ത് ടൌണ്‍ പതിനാറാം വാര്‍ഡ് . കോന്നി ഗ്രാമപഞ്ചായത്ത് കോന്നി ടൌണ്‍ പതിനാറാം വാര്‍ഡില്‍ ബി ജെ പിയ്ക്ക് ആരുണ്ട് ? . ബി ജെ പിയിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ മുതല്‍ കാലങ്ങളായി ചോദിക്കുന്ന ചോദ്യത്തിന് മറുപടി നല്‍കുവാന്‍ പോലും നേതൃത്വത്തിന് കഴിയുന്നില്ല . മുസ്ലീം വിഭാഗം കൂടുതല്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ് കോന്നി ടൌണ്‍ മാങ്കുളം പ്രദേശം അടങ്ങുന്ന പതിനാറാം വാര്‍ഡ് . എന്നാല്‍ മറ്റ് ജന വിഭാഗവും ഇവിടെ ഉണ്ടെങ്കിലും വോട്ട് നിലയില്‍ ബി ജെ പി ഇവിടെ പരുങ്ങലില്‍ ആണ് .ഇതിനാല്‍ ഒരു പ്രവര്‍ത്തകന്‍ പോലും ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി സ്വയം മുന്നോട്ട് വരുന്നില്ല എന്നാണ് ബി…

Read More