കോന്നി വാര്‍ത്ത ഡോട്ട് കോം : പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പത്തനംതിട്ട ജില്ലയില്‍ പ്രതിവാര രോഗബാധ ജനസംഖ്യാനുപാത നിരക്ക് (ഡബ്ല്യു.ഐ.പി.ആര്‍) ഏഴു ശതമാനവും അതില്‍ കൂടുതലുമുള്ള തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിലെ 50 തദ്ദേശ സ്ഥാപനങ്ങളിലെ 252 വാര്‍ഡുകളിലാണ് സെപ്റ്റംബര്‍ 13 ന് അര്‍ധരാത്രി വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ചുവടെ: മലയാലപ്പുഴ 1, 4. മല്ലപ്പള്ളി 4, 7, 9, 12. മല്ലപ്പുഴശ്ശേരി 2, 3 ,4, 6, 8, 11, 12. മെഴുവേലി 4, 5, 6, 8, 9, 10, 11, 12. മൈലപ്ര 1, 2, 8, 12, 13. നാരങ്ങാനം 1,…
Read More