കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത് വാര്‍ഡ് പതിമൂന്നില്‍ വകയാര്‍ ഭാഗത്ത് കാട്ടു പന്നികള്‍ കൂട്ടത്തോടെ ചത്തു വീണു . വകയാര്‍ എസ്റ്റേറ്റ് ഭാഗത്താണ് കൂടുതലായി കാട്ടു പന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയത് . ഏറെ ദിവസത്തെ പഴക്കം ഉണ്ട് . പൊന്ത കാട്ടിലും മറ്റും നിരവധി കാട്ടു പന്നികള്‍ ചത്തു . ഇതിനോടകം ചീഞ്ഞളിഞ്ഞ രണ്ടു കാട്ടു പന്നികളുടെ അവശിഷ്ടം കണ്ടെത്തി . മേഖലയില്‍ കാട്ടു പന്നികള്‍ കൂട്ടത്തോടെ ചത്തിട്ടുണ്ട് എന്നു പ്രദേശവാസികള്‍ പറയുന്നു . വാര്‍ഡ് അംഗം അനി സാബു വനപാലകരെ വിവരം അറിയിച്ചു .അവര്‍ എത്തി ഒരു ചത്ത പന്നിയെ മറവ് ചെയ്തു . അരുവാപ്പുലം മേഖലയില്‍ ഏതാനും മാസമായി പന്ത്രണ്ടോളം കാട്ടു പന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു . കല്ലേലി വയക്കര ഭാഗത്തും ഇത്തരത്തില്‍ ചത്ത പന്നികളെ കണ്ടെങ്കിലും…
Read More