കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയുടെ താണ്ഡവം രൂക്ഷമെങ്കിലും മുന്നണികള്‍ തങ്ങളുടെ വിജയ സാധ്യത ഉള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തി കഴിഞ്ഞു . പേരുകള്‍ രണ്ടു ദിവസത്തിന് ഉള്ളില്‍ പ്രഖ്യാപിക്കും . ഉപരി നേതാക്കളില്‍ നിന്നും ഉറപ്പ് ലഭിച്ചത്തോടെ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഉള്ളവര്‍ വീടുകള്‍ കയറി വോട്ട് അഭ്യര്‍ഥിച്ച് തുടങ്ങി . ഇക്കുറി ഓരോ വാര്‍ഡിലും പരമാവധി വോട്ടുകള്‍ ചെയ്യും .കോവിഡ് മൂലം അന്യ സംസ്ഥാനത്ത് പഠിച്ച വിദ്യാര്‍ഥികളും പ്രവാസികളും നാട്ടില്‍ ഉണ്ട് .ഇതിനാല്‍ പരമാവധി വോട്ടുകള്‍ ഓരോ ബൂത്തിലും ലഭിക്കും . ജില്ലയിലെ കണക്കുകള്‍ പത്തനംതിട ജില്ലയിലുള്ളത് എട്ട് ബ്ലോക്ക് പഞ്ചായത്തുകൾ – മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം, ഇലന്തൂർ, റാന്നി, കോന്നി, പന്തളം, പറക്കോട്. ഇതിൽ കോയിപ്പുറം, റാന്നി, പന്തളം, പറക്കോട് ബ്ലോക്കുകളിൽ എൽഡിഎഫും മല്ലപ്പള്ളി, പുളിക്കീഴ്, ഇലന്തൂർ, കോന്നി എന്നിവിടങ്ങളിൽ…
Read More