ജല ശക്തി കേന്ദ്രത്തില്‍ ജില്ലാ കളക്ടര്‍ ജലപ്രശ്‌നങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പൊതുജനങ്ങള്‍ക്ക് 9113000357 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 ബന്ധപ്പെടാം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കളക്ടറേറ്റിലെ ഒന്നാം നിലയില്‍ ആരംഭിച്ച ജല ശക്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ സന്ദിപ് കുമാര്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.എസ് കോശി, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജലശക്തി അഭിയാന്‍ ക്യാച്ച് ദി റെയിന്‍ കാമ്പയില്‍ 2021ന്റെ ഭാഗമായാണ് ജില്ലയില്‍ ജല്‍ ശക്തി കേന്ദ്രം ആരംഭിച്ചത്. ജല ശക്തി കേന്ദ്രത്തില്‍ ജില്ലാ കളക്ടര്‍ ജലപ്രശ്‌നങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പൊതുജനങ്ങള്‍ക്ക് 9113000357 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ രാവിലെ 10 മുതല്‍…
Read More