പമ്പിംഗ് നിർത്തി വെച്ചു: ഐരവൺ നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ

  konnivartha.com : വാട്ടർ അതോററ്റിയുടെ അനാസ്ഥയിൽ മാളാപ്പാറ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് നിർത്തി വെച്ചതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണം .പമ്പിംഗ് നടത്തുന്ന കിണറിൽ ചെളിയും എക്കലും നിറഞ്ഞതാണ് പമ്പിംഗ് നിർത്തി വെയ്ക്കാൻ കാരണം . പമ്പിംഗ് മുടങ്ങിയതോടെ അരുവാപ്പുലം പഞ്ചായത്തിലെ 4 വാർഡുകളിലെ മൂവായിരത്തോളം ഉപഭോക്താക്കളാണ് കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടിലായിരിക്കുന്നത് . കുടിവെള്ള വിതരണം മുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും പമ്പിംഗ് നടത്തുന്ന കിണറ്റിലെ ചെളിയും എക്കലും നീക്കം ചെയ്യാൻ വാട്ടർ അതോറിറ്റി അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല . കുടിവെള്ള വിതരണം മുടങ്ങിയതോടെ പണം കൊടുത്ത് ടാങ്കറിൽ കുടിവെള്ളം എത്തിച്ചാണ് പ്രദേശവാസികൾ ഉപയോഗിക്കുന്നത് . വേനൽ കാലമായതോടെ പ്രദേശത്തെ കിണറുകളിൽ വെള്ളമില്ലാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ അരുവാപുലം പഞ്ചായത്തിലെ ഐരവൺ , നെടുംമ്പാറ, .മുളക്കൊടിത്തോട്ടം, എന്നിവടങ്ങളിലെ ദേശവാസികളാണ് ദുരിതത്തിലായിരിക്കുന്നത് . കാലപ്പഴക്കത്താൽ ശോചിയവസ്ഥയിലായ പൈപ്പുകൾ…

Read More

ജല ജീവികളുടെ ജീവന്‍ രക്ഷിക്കുക

ജല ജീവികളുടെ ജീവന്‍ രക്ഷിക്കുക  വെള്ളപ്പൊക്കം മനുക്ഷ്യര്‍ക്ക് മാത്രമല്ല ദുരിതവും ജീവിതവും ജീവനും കവര്‍ന്നത് .നദിയെ ആശ്രയിച്ച് കഴിയുന്ന അനേക ജീവജാലങ്ങള്‍ക്കും വെള്ളപ്പൊക്കം സമ്മാനിച്ചത് കൊടിയ ദുരിതം തന്നെ .ആറ്റു ഞണ്ടുകളുടെ ആവാസ്ഥ മേഖലയായ ആറ്റിലെ പാറകള്‍ വരെ ഒഴുക്ക് കൊണ്ട് പോയി .ചെറിയ മീനുകള്‍ പോലും പല മേഖലയില്‍ നിന്നും അപ്രതീക്ഷ മായി .അന്നം ഇല്ലാതെ ജലത്തിലെ ജീവജാലങ്ങള്‍ പോലും ചത്തു തുടങ്ങി .ഈ നേര്‍ ദൃശ്യമാണ് “കോന്നി വാര്‍ത്ത ഡോട്ട് കോം “തണ്ണിത്തോട് ആറ്റു തീരത്ത് നിന്ന് പകര്‍ത്തി നല്‍കുന്നത് .മനുക്ഷ്യ നിര്‍മ്മിത മായ പ്ലാസ്റ്റിക്ക് കൊണ്ട് മിക്ക നദിയും മലിനമായി .പ്ലാസ്റ്റിക്ക് തിന്ന് ജല ജീവികള്‍ പോലും ചാകുന്നു .നാട്ടിലെ ശുചീകരണം കഴിയുമ്പോള്‍ നദികളില്‍ കൂടി ബ്രഹത്തായ ശുചീകരണം ഉടന്‍ തുടങ്ങണം .നദിയില്‍ ഓരങ്ങളില്‍ ഉള്ള മുള്‍ ചെടികളില്‍ പ്ലാസ്റ്റിക്ക് ,തുണികള്‍ എന്നിവ…

Read More

വീടിനുള്ളിലെ പൂപ്പല്‍ ബാധ അപകടകാരി

ഹാര്‍വി ചുഴലി മോള്‍ഡ് അപകടകാരിയെന്ന് ഡോ. മാണി സക്കറിയ ……………….പി.പി. ചെറിയാന്‍ മക്കാലന്‍: ഹാര്‍വി ചുഴലിയെ തുടര്‍ന്നുണ്ടായ വെള്ളപൊക്കം വീടുകളെ ബാധിച്ചിട്ടുണ്ടെങ്കില്‍ മോള്‍ഡ് രൂപപ്പെടുവാന്‍ സാധ്യത കൂടുതലാണെന്ും, മരണം വരെ സംഭവിക്കാവുന്ന അപകടകാരിയായ മോള്‍ഡിനെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ഈ വിഷയത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുന്ന മെക്കാലനില്‍ നിന്നുള്ള ഡോ മാണി സക്കറിയ നിര്‍ദേശിച്ചു. വീടിനകത്തുള്ള വെള്ളം പ്രവേശിച്ചാല്‍ മില്‍ഡ്യം (മോള്‍ഡ്) അഥവാ പൂപ്പല്‍ വളരെ വേഗത്തിലാണ് കെട്ടിട സാമഗ്രകളില്‍ വ്യാപിക്കുകയെന്ന് മാണി പറഞ്ഞു. മോള്‍ഡില്‍ നിന്നും പ്രവഹിക്കുന്ന വിഷാംശം രോഗ പ്രതിരോധ ശക്തി കുറവുള്ള കുട്ടികളേയും, പ്രായമായവരേയുമാണ് എളുപ്പം ബാധിക്കുന്നത്.മോള്‍ഡ് നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. മോള്‍ഡ് ബാധിച്ച ഷീറ്റ് റോക്ക്, കാര്‍പറ്റ് പാഡിങ്ങ് കാര്‍പറ്റ് എന്നിവ ഭാഗികമായല്ല പൂര്‍ണ്ണമായും മാറ്റേണ്ടതാണെന്ന് മാണി പറഞ്ഞു.മോള്‍ഡ് ട്രീറ്റ് ചെയ്യുന്നതിനുള്ള വിദഗ്ദ തൊഴിലാളികള്‍ കുറവാണ്. മാസ്ക്,…

Read More