വാര്ഡ് വികസനം ഈ “കൈ”കളില് ഭദ്രം : അരുവാപ്പുലം പതിമൂന്നാം വാര്ഡില് നിന്നും അപൂര്വ്വ സ്ഥാനാര്ഥി ഞാന് സ്ഥാനാര്ഥി ഇന്നത്തെ അതിഥി സ്മിത സന്തോഷ് ( അരുവാപ്പുലം പഞ്ചായത്ത് അരുവാപ്പുലം പതിമൂന്നാം വാര്ഡ് യു ഡി എഫ് സ്ഥാനാര്ഥി കഴിഞ്ഞ കാല വാര്ഡ് വികസനം ഈ “കൈകളില് ഭദ്രമായിരുന്നു എന്ന ഉറച്ച വിശ്വാസത്തോടെ അരുവാപ്പുലം പഞ്ചായത്ത് പതിമൂന്നാം വാര്ഡ് അരുവാപ്പുലത്തെ സ്മിതാ സന്തോഷ് വീണ്ടും യു ഡി എഫ് സ്ഥാനാര്ഥിയായത് ചരിത്ര നിയോഗം . മുന് വാര്ഡ് മെംബര് ആയിരുന്ന ഭര്ത്താവ് സന്തോഷ് കുമാറിന്റെവികസന പാത പിന് തുടര്ന്നു കഴിഞ്ഞ 5 വര്ഷം ഈ വാര്ഡിലെ മെംബര് ആയിരുന്നു സ്മിത . വീണ്ടും അവസരം സ്മിതയെ തേടിയെത്തി . കഴിഞ്ഞ കാലങ്ങളില് വാര്ഡിലെ ഓരോ മൂക്കും മൂലയിലും ആവശ്യമായ വികസനം എത്തിച്ചു . വികസനം പറയാന് ഏറെ…
Read More