കോന്നിവാര്‍ത്ത ഡോട്ട് കോം : മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ കോന്നി മുത്തൂറ്റ് ഹോണ്ട അധികാരികള്‍ക്കോ ആരോഗ്യവകുപ്പിനോ കഴിഞ്ഞില്ല എന്ന് ആക്ഷേപം ഉയര്‍ന്നു . കോന്നി ആനക്കൂട് റോഡിലെ ഇരുചക്ര വാഹന ഷോറൂമിലെ മൂന്നു ജീവനക്കാര്‍ക്കാണ് ഏതാനും ദിവസം മുന്നേ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്നു സ്ഥാപനത്തില്‍ എത്തിയ ആളുകളോട് സ്വയം നിരീക്ഷണത്തില്‍ പോകുവാന്‍ ഷോറൂമില്‍ നിന്നും ആവശ്യം ഉന്നയിച്ചുഎങ്കിലും ഇത്തരം ആളുകള്‍ സ്വയം നിരീക്ഷണത്തില്‍ ആണോ എന്നു തിരക്കുവാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞില്ല എന്നും പരാതി ഉയര്‍ന്നു . മൂന്നു ജീവനകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഷോ റൂം മാനേജര്‍ ഷൈനുവടക്കാം 4 പേര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആണെന്ന് ഷോ റൂം മാനേജര്‍ ഷൈനു…
Read More