റിപ്പോര്‍ട്ട് :യഹിയ പത്തനംതിട്ട വസുധ ചക്രവര്‍ത്തി വനത്തിന്റെ ഭാഗമായി തീര്‍ന്ന ഇന്ത്യയിലെ ഏക വന്യ ജീവി ഫോട്ടോ ഗ്രാഫര്‍. അയ്യാങ്കാര്‍ കുടുംബത്തില്‍ ജനിച്ച് വിദേശ ബാങ്കിലെ ജോലി ഉപേക്ഷിച്ച് കാടിനെ പ്രണയിച്ചവള്‍. അവള്‍ക്ക് കാട് വീടും ക്യാമറ പ്രാണനുമാണ്. ഒറ്റയാന്മാര് വിഹരിക്കുന്ന നീലഗിരിയിലെ വനത്തിലെ കല്ലട്ടി കുന്നിലെ ബംഗ്ലാവിലെ താമസക്കാരി. വീടും ജോലിയും ഉപേക്ഷിച്ച് കാടിനെ തേടിപ്പോയ പെണ്‍ക്കുട്ടി. ഫോട്ടോ ഗ്രാഫിയോട് ഇഷ്ടം തോന്നിത്തുടങ്ങിയപ്പോള്‍ തന്നെ അത് പഠിക്കണമെന്നവാശി. അങ്ങനെ നേരെ സൗന്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫോട്ടോ ഗ്രാഫി സ്കൂളായ ഊട്ടിയിലെ ലൈറ്റ് ആന്റ് ലൈഫ് അക്കാഡമിയിലേക്ക് . പഠന ശേഷം പിന്നെ നാലഗിരി വനത്തിലെ ഏകാന്തവാസം, കൂട്ടിനെ റോട്ട് വീലറായ സുല്‍ത്താന്‍ എന്ന നായയും മാത്രം. ബ്ലാക്ക് ബെല്‍റ്റില്‍ സെക്കന്റ് ഡിഗ്രിക്കാരിയായ വസുധ നല്ലാരു ബോകസ്റും ആണ് . എന്തിന് ഏകാന്ത വാസം തേടിയെന്ന ചോദ്യത്തിന്…
Read More