കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്കിലെ പ്രമാടം പഞ്ചായത്തിലെ വി കോട്ടയം എന്ന വള്ളിക്കോട് കോട്ടയം . ഈ ഗ്രാമത്തിലെ പാറകള്‍ പൊട്ടിച്ചെടുത്ത് വിറ്റു കാശാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആദ്യം ഒരു പാറമട വന്നു . പതിയെ പൈതൃക ഭൂമിയില്‍ കടന്നു കയറി . തലയെടുപ്പോടെ നിന്ന രണ്ടു കൂറ്റന്‍ പാറകളില്‍ ഒന്നിന്റെ ശിരസ്സ് തകര്‍ത്തു .നാട് സംരക്ഷിക്കാന്‍ ഇറങ്ങിയ ദേശ സ്നേഹികളുടെ നിരന്തര സമരങ്ങളുടെ ഫലമായി ഒടുവില്‍ പഞ്ചായത്ത് ഉണര്‍ന്ന് പൈതൃക മലയായി പ്രഖ്യാപിച്ചു . ഇതാ വീണ്ടും ഒരു ഭീകരന് വരുന്നു .അതും വി കോട്ടയം ഗ്രാമത്തില്‍ . ഇക്കുറി നോട്ടം പടപ്പുപാറ ചെമ്പികുന്ന് മലനിരകള്‍ ആണ് . തദ്ദേശീയരായ ചിലരെ കൂട്ട് പിടിച്ചുകൊണ്ടു മറ്റൊരു മലയും കാര്‍ന്ന് തിന്നുവാന്‍ ഉള്ള നീക്കം തുടക്കത്തിലെ തടയുക . വി…
Read More