കോന്നി ഗ്രാമപഞ്ചായത്ത് : യു ഡി എഫ് മുഴുവന്‍  സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളിലും മത്സരിക്കാന്‍ ഉള്ള മുഴുവന്‍ സ്ഥാനാർത്ഥികളെയും ഐക്യജനാധിപത്യമുന്നണി പ്രഖ്യാപിച്ചു വാർഡ് പേര് :  സ്ഥാനാർത്ഥി 01 ആഞ്ഞിലികുന്ന് നിഷാകുമാരി ഇ.കെ വനിതാ സംവരണം 02 കിഴക്കുപുറം ജിൽഷാ ഷാജി വനിതാ സംവരണം 03 ചെങ്ങറ അജി കൊച്ചുകുഞ്ഞ് പട്ടികജാതി ജനറൽ 04 അട്ടച്ചാക്കൽ അഡ്വ. സജേഷ് കെ.സാം ജനറൽ (കേരളാ കോൺഗ്രസ്സ് (ജെ) 05 തേക്കുമല സൂര്യകല. ആർ വനിതാ സംവരണം 06 കൊന്നപ്പാറ വെസ്റ്റ് സിന്ധു ശശി പട്ടികജാതി വനിത 07 അതുമ്പുംകുളം സ്‌കറിയ പനച്ചത്തറയിൽ ജനറൽ 08 കൊന്നപ്പാറ ജോബിൻ ഇടയാടിയിൽ ജനറൽ (കേരളാ കോൺഗ്രസ്സ് (ജെ) 09 പയ്യനാമൺ മോഹനൻ കെ.കെ (മോഹനൻ കാലായിൽ) | ജനറൽ 10 പെരിഞ്ഞൊട്ടയ്ക്കൽ | സണ്ണിക്കുട്ടി ജി ജനറൽ 11 മുരിങ്ങമംഗലം അനിത ബിജു വനിതാ സംവരണം 12…

Read More

ജനകീയമായ കോന്നിയിലെ മാവേലി സ്റ്റോര്‍ :ഇനി സപ്ലെക്കോയുടെ കീഴിലേക്ക്

konnivartha.com: കോന്നിയില്‍ കുറഞ്ഞ നിരക്കില്‍ പലവ്യഞ്ജനം ലഭിച്ച മാവേലി സ്റ്റോര്‍ മുന്നില്‍ ഒരു ബോര്‍ഡ് തൂങ്ങി സപ്ലേക്കോ എന്ന് . മാവേലി സ്റ്റോറില്‍ ലഭിച്ച സാധനങ്ങള്‍ക്ക് നിരവധി ആനുകൂല്യം ഉണ്ടായിരുന്നു . സപ്ലേക്കോയില്‍ കുറച്ചു സാധനങ്ങള്‍ക്ക് മാത്രം ആണ് വിലക്കുറവ് . കോന്നിയിലെ മാവേലി സ്റ്റോര്‍ ഏറെ ജനകീയമായിരുന്നു .അത് നിര്‍ത്തലാക്കുവാന്‍ ഉള്ള നടപടികള്‍ ചെറുക്കും എന്നും ശക്തമായ സമരം ഉണ്ടാകും എന്നും യു ഡി എഫ് കോന്നി മണ്ഡലം കണ്‍വീനര്‍ റോജി എബ്രഹാം അറിയിച്ചു . കോന്നി എം എല്‍ എയായിരുന്ന അടൂര്‍ പ്രകാശ്‌ സിവില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായപ്പോള്‍ കോന്നിയ്ക്ക് അനുവദിച്ച സര്‍ക്കാര്‍ സ്ഥാപനം ആണ് മാവേലി സ്റ്റോര്‍ . ജനകീയമായ ഈ മാവേലി സ്റ്റോര്‍ സപ്ലെക്കോയില്‍ ലയിപ്പിക്കുമ്പോള്‍ നിലവില്‍ വിലക്കുറവ് ഉള്ള മിക്ക സാധനങ്ങള്‍ക്കും ഉള്ള കുറഞ്ഞ വില നിലയ്ക്കും .…

Read More

എ. ബഷീറിന് യു ഡി എഫ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

    konnivartha.com: ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുത്ത എ. ബഷീറിന് യു ഡി എഫ് കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ് സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.റോബിൻ പീറ്റർ, ആർ.ദേവകുമാർ, അബ്ദുൾ മുത്തലീഫ്, ഡാനിയേൽ ബാബു, രാജൻ പി. ദാനിയേൽ, കെ.ജി ജോസ്, മാത്യു ചെറിയാൻ, രവി കണ്ടത്തിൽ, ശാന്തിജൻ ചൂരക്കുന്നേൽ, ശോഭന സദാനന്ദൻ, കെ.പി തോമസ്, രാജീവ് മള്ളൂർ, രതീഷ്. ആർ നായർ, പ്രവീൺ പ്ലാവിളയിൽ, ഷിജു അറപ്പുരയിൽ എന്നിവർ പ്രസംഗിച്ചു.

Read More