India China Agree to Resume Kailash Mansarovar Yatra and Direct Air Services 2025 വേനൽക്കാലത്ത് കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് അറിയിച്ചു. വിദേശകാര്യ സെക്രട്ടറി-വൈസ് ഫോറിൻ മിനിസ്റ്റർ മെക്കാനിസത്തിന് കീഴിൽ നടന്ന യോഗം, ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൻ്റെ അവസ്ഥ സമഗ്രമായി അവലോകനം ചെയ്യുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷിയും തമ്മിൽ ധാരണയനുസരിച്ച്, ബന്ധം സുസ്ഥിരമാക്കുന്നതിനും പുനർനിർമ്മിക്കുന്നതിനും ചില ജനകേന്ദ്രീകൃത നടപടികൾ സ്വീകരിക്കാൻ സമ്മതിച്ചു. എംഇഎയുടെ അഭിപ്രായത്തിൽ, നിലവിലുള്ള കരാറുകൾ പ്രകാരം യാത്രയുടെ രീതികൾ ബന്ധപ്പെട്ട സംവിധാനം കൂടുതൽ ചർച്ച ചെയ്യും.ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും തത്ത്വത്തിൽ സമ്മതിച്ചു.…
Read Moreടാഗ്: travalogu konni vartha
ഇത് റോസ് മല : സഞ്ചാരികളെ ഇതിലെ വരിക
കോന്നി വാര്‍ത്ത ട്രാവലോഗ് : ഇത് ആര്യങ്കാവ് പ്രദേശത്തെ റോസ് മല . ട്രക്കിങ്പ്രദേശമാണ് ആണ്. ആര്യങ്കാവിൽ നിന്നും 12 കിലോമീറ്റർ മാത്രം ദൂരം ആണ് എങ്കിലും നടന്നോ ബൈക്കിലോ പോകുക എന്നത് അസാധ്യമായ കാര്യം ആണ്. രാവിലെയും വൈകുന്നേരവും ഓരോബസ് മാത്രംഉള്ളൂ . മുഴുവൻ യാത്രയും കാട്ടിലൂടെ ആണ്. പിന്നെ ഉള്ളത് ജീപ്പ് ആണ് ഇവിടെ താമസ സൗകര്യം ഒന്നുമില്ല എന്നത് കൊണ്ട് തന്നെ ഒരു ദിന ട്രിപ്പായിട്ട് വരാൻ പറ്റിയ സ്ഥലമാണ് . NB:ഈ കാഴ്ചകൾ പൂർണമായും ആസ്വദിക്കണം എങ്കിൽ ബസ് യാത്ര തിരഞ്ഞെടുക്കുക ധാരാളം വന്യ മൃഗങ്ങൾ കണ്ടേക്കാം കൊല്ലം ജില്ലയുടെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന വൈൽഡ് ലൈഫ് സാങ്ച്ചറി ആണ് ശെന്തുരുണി,ഇതിനുള്ളിലെ അതിമനോഹരമായ ഒരു ചെറിയ സ്ഥലമാണ് റോസ് മല.റോസ് മലയെ സഞ്ചാരികൾക്ക് പ്രീയപ്പെട്ടത് ആക്കുന്നത് അവിടേക്കുള്ള…
Read More