Trending Now

കായംകുളം-പത്തനാപുരം റോഡില്‍ ഗതാഗത നിയന്ത്രണം(നവംബര്‍ 28 മുതല്‍)

  konnivartha.com : കായംകുളം-പത്തനാപുരം റോഡില്‍ കോട്ടമുകള്‍ ജംഗ്ഷനു സമീപം എല്ലോറപ്പടിയിലേയും മാടന്‍കുളഞ്ഞിപ്പടിയിലേയും (നന്തിലേത്തിനു സമീപം) കലുങ്കുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 28 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.   പത്തനാപുരം ഭാഗത്തുനിന്നു... Read more »
error: Content is protected !!