konnivartha.com: കോന്നി ആനകുത്തി – കുമ്മണ്ണൂര്‍ റോഡില്‍ അപകട നിലയിലുള്ള കലുങ്ക് പുനര്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 14 മുതല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചു. ഈ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ മഞ്ഞക്കടമ്പ് മാവനാല്‍ റോഡ് വഴി പോകണം.
Read More