കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ പെയ്യുന്നു . പമ്പ അച്ചന്‍ കോവില്‍ നദികള്‍ പല ഭാഗത്തും കര കവിഞ്ഞു . താണ സ്ഥലത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം എന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു . മൂഴിയാറില്‍ നിന്ന് കക്കി ഡാമിലേക്കുള്ള റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി . കഴിഞ്ഞ വര്‍ഷവും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായി. മഴക്കെടുതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍ കോഴഞ്ചേരി താലൂക്ക് ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍റും തുറന്നു. ബന്ധപ്പെടേണ്ട നമ്പര്‍ : 0468 2962221. വെള്ളം കയറിയ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണം: നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ പന്തളം തെക്കേക്കര തോലുഴത്ത് വെള്ളം കയറി നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് നിയുക്ത ഡെപ്യൂട്ടി…
Read More