നേരിന്‍റെ പാതയിലൂടെ ജന ഹൃദയത്തിലൂടെ നന്‍മയെ ചേര്‍ത്ത് പിടിച്ച് വി എം ചെറിയാന്‍ ഞാന്‍ സ്ഥാനാര്‍ഥി , ഇന്നത്തെ അതിഥി ശ്രീ വി എം ചെറിയാന്‍ ( അരുവാപ്പുലം പഞ്ചായത്ത് പത്താം വാര്‍ഡ് പടപ്പയ്ക്കല്‍ , യു ഡി എഫ് സ്ഥാനാര്‍ഥി ) തോടും വയലും മലയും ചേര്‍ന്ന ഗ്രാമീണതയുടെ തുടി താളം മീട്ടുന്ന അരുവാപ്പുലം ദേശത്തിലെ മനോഹര ഗ്രാമം .ഇത് പടപ്പയ്ക്കല്‍പത്താം വാര്‍ഡ് . കര്‍ഷകരുടെ വിയര്‍പ്പിനാല്‍ മണ്ണ് നൂറു മേനി പൊന്നായി വിള തരുന്ന ഭൂമിക . ഈ ഗ്രാമത്തിലെ ജനതയുടെ മനസ്സ് ആരെക്കാളും കൂടുതല്‍ അറിയാവുന്ന ഒരാളാണ് തദ്ദേശ സ്വയം ഭരണ വകുപ്പായ അരുവാപ്പുലം പഞ്ചായത്തിലെ പത്താം വാര്‍ഡായ പടപ്പയ്ക്കലിലെ യു ഡി എഫ് സ്ഥാനാര്‍ഥി.കൈപ്പത്തി അടയാളത്തില്‍ മല്‍സര രംഗത്ത് സജീവമായി ഉള്ള വി എം ചെറിയാന്‍ തന്‍റെ ഗ്രാമത്തില്‍ എന്താണ് വേണ്ടത്…
Read More