ഈ “ശങ്കയ്ക്ക് ” പരിഹാരം വേണം :കോന്നിയില്‍ പൊതു ശുചിമുറി സൗജന്യമായി വേണം

  konnivartha.com: കോന്നിയില്‍ എത്തുന്ന പൊതു ജനതയ്ക്ക് വേണ്ടുന്ന ആദ്യ അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കുവാന്‍ പഞ്ചായത്ത് ഇനിയെങ്കിലും മുന്നോട്ട് വരിക . കിഴക്കന്‍ മേഖലയില്‍ നിന്നും അനേക ആളുകള്‍ ആണ് കോന്നിയില്‍ എത്തുന്നത്‌ . എത്തിയാല്‍ മല മൂത്ര വിസര്‍ജ്യം നടത്തുവാന്‍ ഉള്ള പൊതു ഇടം ഇല്ല . കോന്നി നാരായണ പുരംചന്തയില്‍ ഉള്ള സ്ഥലത്ത് പോകണം എങ്കില്‍ അഞ്ചു രൂപയാണ് ഫീസ്. സൌജന്യം അല്ല . ഇത് ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ട് ആണ് എന്ന് പരാതിയായി പറയുന്നു . പലരും ഹോട്ടലുകളില്‍ കയറി ചായ കുടിക്കുന്നു . ഒരു കാരണം മാത്രം ആണ് ചായ കുടി .അവരുടെ ആവശ്യം ആ ഹോട്ടലിലെ ബാത്ത് റൂം ആണ് . കോന്നിയില്‍ പൊതു ശുചി മുറി വേണം . ഈ ആവശ്യം മുന്നോട്ട് വെക്കുമ്പോള്‍ പഞ്ചായത്ത്…

Read More