Trending Now

konnivartha.com: തിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിനുള്ള അപേക്ഷ നവംബർ 11 വരെ നീട്ടി. ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. ഇതുസംബന്ധിച്ച ഈ മാസം 10–ാം തീയതിലെ വിജ്ഞാപനവും പുതുക്കിയ... Read more »