പത്തനംതിട്ട ജില്ലയില്‍ നിന്നും തുടക്കം കുറിക്കുന്ന ട്രാവലോഗ് ടൂര്‍ പ്രോഗ്രാമിലേക്ക് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെകുറിച്ചു വിശദമായി അറിയാവുന്നവരും അത് മറ്റുള്ളവരിലേക്ക് ആകര്‍ഷകമായി പറഞ്ഞു നല്‍കുന്നതിനും ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനും തല്‍പരരായ സ്ത്രീ / പുരുഷന്മാരെ ( വയസ്സ് 20- 35 ) മാസ വേതന അടിസ്ഥാനത്തില്‍ ആവശ്യമുണ്ട് . ( വിവിധ ഭാഷയിലുള്ള കഴിവ് അഭികാമ്യം ) താല്‍പര്യം ഉള്ളവര്‍ ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ കുറിച്ചുള്ള സ്വന്തം കഴിവ് തെളിയിക്കുന്ന 3 മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ പ്രൊഫൈല്‍ ചേര്‍ത്തുള്ള സി വി അയക്കുക (english,malayalam ) HR DEPARTMENT konnivartha.com post box no:26,konni(po) pathanamthitta (dist) kerala -689691 email: [email protected] phone: 8281888276 ( whatsapp)
Read More