കോന്നി കല്ലേലി റോഡില്‍ അരുവാപ്പുലത്ത് റോഡില്‍ ഉള്ളത് മണ്ണ് കൂനയോ :റോഡ്‌ പണിയുടെ മാലിന്യമോ

  കോന്നി വാര്‍ത്ത : അരുവാപ്പുലത്ത് നിന്നും മറ്റൊരു വാര്‍ത്ത . അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്കും അക്കരക്കാല പടിയ്ക്കും ഇടയില്‍ റോഡരുകില്‍ ഉള്ള മണ്ണ് കൂന അപകടം ഉണ്ടാക്കുന്നു .സമീപത്തു തന്നെ തടികള്‍ ഇറക്കി ഇട്ടിരിക്കുന്നു . ഇന്നലെ ഓട്ടോ ഇതില്‍ ഇടിച്ചു അപകടം... Read more »