പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തെണ്ടല്‍ സമരം നടത്തി

  പാ​ര​ല​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ എസ് ആര്‍ ടി സിയിലെ യാ​ത്രാ​നി​ര​ക്കി​ലെ ഇ​ള​വ് നി​ഷേ​ധി​ക്കുന്ന നിലപാടുകളില്‍ പ്രതിക്ഷേധി ച്ചു കൊണ്ടു സംസ്ഥാന വ്യാപകമായി പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തെണ്ടല്‍ സമരം നടത്തി .തെണ്ടി കിട്ടിയ പണം കെ .എസ് ആര്‍ ടി സിക്ക് അയച്ചു കൊടുത്തുകൊണ്ട് പ്രതിക്ഷേധം രേഖ പെടുത്തി.കെ എസ് ആര്‍ ടി സി യില്‍ പാരലല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുകള്‍ നല്‍കുന്നില്ല

Read More