കോളിളക്കം സൃഷ്ടിച്ച പല കേസുകളും സി ബി ഐ അന്വേഷണം ഉണ്ടാകണം എന്നുള്ള കുറിപ്പോടെ സര്‍ക്കാര്‍ ” കസ്റ്റഡിയില്‍ ” മരവിച്ച് ഇരിക്കുമ്പോള്‍ ” ആണ് മനസമ്മതത്തോടെ ഉള്ള ശാരീരിക ബന്ധം ഒടുവില്‍ പീഡന കേസ്സ് ആയി മാറുന്നത് . ഒറ്റ നോട്ടത്തില്‍ പീഡന കേസ്സ് ആണെങ്കിലും ഉള്ളറയില്‍ ഉള്ള രാഷ്ട്രീയ നീക്കം സാധാ ജനം മനസ്സിലാക്കി . ഇത്തരം വിലകുറഞ്ഞ ” സി ബി ഐ അന്വേഷണം കേരളത്തിലെ ഭരണക്കാര്‍ക്ക് ഭൂക്ഷണമല്ല . കേരള പോലീസ് അന്വേഷിക്കേണ്ട പരാതിയാണ് . മിടുക്കന്മാരായ കേരള പോലീസ് ഈ ” വിഷയത്തില്‍ തോറ്റ് തൊപ്പി താഴെഇട്ടോ .കഷ്ടം തന്നെ മഹാ കഷ്ടം . സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് പരാതിക്കാരി ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി…
Read More