കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ ചേര്‍ന്ന് സംഘടന രൂപീകരിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവല്ലയില്‍ കൂടുന്ന യോഗത്തില്‍ സംഘടനയുടെ പേര് പ്രഖ്യാപിക്കും എന്ന് കോഡിനേറ്റര്‍മാരായ പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), രവീന്ദ്രന്‍ (കവര്‍ സ്റ്റോറി), തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ) എന്നിവര്‍ അറിയിച്ചു . ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് . ദേശീയ സംഘടനയുടെ ഭാഗമായി നിന്നുകൊണ്ട് ഈ പ്രതിസന്ധി തരണം ചെയ്യുകയാണ് ലക്ഷ്യമെന്നും സംഘാടകര്‍ അറിയിച്ചു .ഓണ്‍ലൈന്‍ മീഡിയകളുടെ മാനേജ്മെന്റ് പ്രതിനിധികള്‍ ചേര്‍ന്നാണ് പുതിയ സംഘടന രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങുന്നത് . ന്യുസ് പോര്‍ട്ടല്‍ മുഖേന ദിവസേന വാര്‍ത്തകള്‍ അപ് ഡേറ്റ് ചെയ്യുന്ന ചാനലുകള്‍ക്കാണ് അംഗത്വം നല്‍കുക എന്നും കോഡിനേറ്റര്‍മാര്‍ അറിയിച്ചു . ഇന്ത്യയിലോ വിദേശത്തോ മലയാള ഭാഷയില്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗത്വത്തിന്…
Read More